Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 12 Injured

Thrissur

കു​ഞ്ഞ​നം​പാ​റ​യി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 12 പേ​ർ​ക്ക് പ​രി​ക്ക്

ഒ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത മ​ര​ത്താ​ക്ക​ര കു​ഞ്ഞ​നം​പാ​റ​യി​ൽ കെ​എ​സ് ആ​ർ​ടി​സി ബ​സും സ്വ​കാ​ര്യ​ബ​സും കൂ​ട്ടി​യി​ടി​ച്ച് 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ചി​റ്റി​ശേ​രി സ്വ​ദേ​ശി​നി രേ​ണു​ക, പൊ​ന്നു​ക്ക​ര സ്വ​ദേ​ശി രാ​ജ​ൻ തൃ​ക്കൂ​ർ സ്വ​ദേ​ശി ഋ​ഷി​കൃ​ഷ്ണ, മു​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി ഷം​ന, അ​ങ്ക​മാ​ലി സ്വ​ദേ​ശി ടാ​റ്റി, അ​ടി​മാ​ലി സ്വ​ദേ​ശി പ​രീ​ദ്, അ​ങ്ക​മാ​ലി സ്വ​ദേ​ശി​നി ഷം​ന, രോ​ഹി​ൽ, സ​ജീ​വ് കു​മാ​ർ,ഹ​ണി, സ​ണ്ണി, അ​ജ​യ​കു​മാ​ർ എ​ന്നി​വ​രെ ഒ​ല്ലൂ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​ന്നലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​ഞ്ഞ​നം​പ​റ സി​ഗ്ന​ൽ ജം​ഗ​ഷ​നി​ൽ റോ​ഡ് ക്രോ​സ് ചെ​യ്ത് ക​ട​ക്കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ എ​റ​ണാ​കു​ള​ത്തുനി​ന്ന് വ​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up